ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാല്‍
اتفاق العيد ويوم الجمعة
ഈ വിഷയത്തില്‍
നബി (സ) ഹദീസുകളും സഹാബികളുടെ വാക്കുകളും ഫികിഹ് പണ്ഡിതന്‍മാരുടെ നിരീക്ഷണങ്ങളും
ചര്‍ച്ചകളും കിതാബുകളില്‍ പരന്നുകിടകുനുണ്ട്
പ്രധാനമായും
രണ്ടു ഹദീസുകള്‍ ആണ് ചര്‍ച്ചക് വരുന്നത്
• وفي صحيح البخاري رحمه الله تعالى وموطأ الإمام مالك رحمه الله تعالى عن أبي عبيد مولى ابن أزهر قال أبو عبيد: شهدت العيدين مع عثمان بن عفان، وكان ذلك يوم الجمعة، فصلى قبل الخطبة ثم خطب، فقال: (يا أيها الناس إن هذا يوم قد اجتمع لكم فيه عيدان، فمن أحب أن ينتظر الجمعة من أهل العوالي فلينتظر، ومن أحب أن يرجع فقد أذنت له).
ഇമാം ബുഖാരിയും
(റ) ഇമാം മാലിക്(റ) മുഅതയിലും റിപ്പോര്‍ട്ട് ചെയുന്ന ഒരു ഹദീസ് . അബു ഉബൈദ് (റ) പറഞു; നാന്‍
രണ്ടു പെരുനാള്‍ ഉസ്മാന്‍ (റ ) കൂടെ പെങ്കെടുത്തു, അതു വെള്ളിയാഴ്ച ആയിരുന്നു
പെരുനാള്‍ നിസ്കരികുകയും ഖുതുബ ഒതുകയും ചെയ്തു. എന്നിട്ടു പറഞു: ഏ ജനങ്ങളെ ഇന്നു
രണ്ടു പെരുന്നാള്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു, ദുരെ നിന്നു വന്നവര്‍ ജുമുയ പ്രതീക്ഷിച്ചു
കാത്തിരികുകയാണെങ്കില്‍ കാത്തിരികാം, മടങ്ങി വീട്ടിലേക് പോകാന്‍
ഇഷ്ടപെടുനുവെങ്കില്‍ അവര്ക്കു ഞാന്‍ സമ്മതം നല്കിയിരികുന്നു.
ഇളവ് നല്‍കിയത് പെരുന്നാള്‍ നിസ്കാരിതിനു العوالي യില്‍ നിന്നു
വരുന്നവര്‍ക്കാണ്. العوالي എന്നത്
മദീനയുടെ കിഴക്ക് ഭാഗത്തുള്ള ഒരു ഗ്രാമമാണ്.(ഷറഹുല്‍
മുഹഥബ് )
മറ്റൊരു ഹദീസ്
സൈദ് ബിനു അര്കം (റ ) റിപ്പോര്‍ട്ട് ചെയുന്ന ഹദീസ് ആണ്.
• حديث زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك" وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في "المجموع": إسناده جيد
നബി(സ)
പെരുന്നാള്‍ നിസ്കരികുകയും ജുമുഅക്ക് വിട്ടുവിഴ്ച്ച നല്‍കുകയും ചെയ്തു എന്നിട്ടു
നബി(സ) പറഞു: (ജുമുഅ നിസ്കരികേണ്ടവര്ക്
നിസ്കരിക്കാം)
ഇവിടെ ഉപയോഗിച്ച
പദം رخص
എന്നാണ് ഇതിനര്‍ത്ഥം ഇളവു നല്‍കുക എന്നാണ്.
മറ്റൊരു ഹദീസ്
• حديث أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: (قد اجتمع في يومكم هذا عيدان، فمن شاء أجزأه من الجمعة، وإنا مجمعون). رواه الحاكم كما تقدم، ورواه أبو داود وابن ماجه وابن الجارود والبيهقي وغيرهم
അബു ഹുറൈറ (റ) പറയുന്നു
: നബി (സ) പറഞു: ഇന്നു രണ്ടു പെരുനാള്‍ നിങ്ങള്‍ക്ക് ഒരുമിച്ചു കൂടിയിരികുന്നു.
ജുമുഅക്ക് പകരം ഇതു മതിയാകുകയാണെങ്കില്‍ അതു മതി, ഞങ്ങള്‍ ജുമുഅ നിസ്കരികുനുണ്ട്.
ഇവിടെ ഉപയോഗിച്ച
പദം وإنا مجمعون എന്നാണ് ഇതിനു ഇമാം ഷാഫി (റ)പറഞ വിശദികരണം
فإن الإمام الشافعي رضي الله عنه قد أورد ما يدل على أن المقصود بقوله صلى الله عليه وسلم: " وإنا مجمعون" يعني أهل المدينة، وأن من رخص له بعدم حضور الجمعة هم القادمون لحضور صلاة العيد من العوالي، وهي القرى الواقعة خارج المدينة على مقربة منها، ولا توجد فيها مساجد تقام فيها الجمعة، ولكي لا يشق عليهم انتظار الجمعة رخص لهم بالرجوع إلى أهليهم ليشاركوهم عيدهم، ثم هم بالخيار بعد ذلك : بين بقائهم عند أهلهم أو الرجوع للمدينة لحضور الجمعة
ഞങ്ങള്‍ നിസ്കരികും എന്നാല്‍, മദീനയില്‍ ഉള്ളവര്‍
നിസ്കരികും , നബി തങ്ങള്‍ ജുമുഅ ഒഴിവാകാന്‍ ഇളവു നല്‍കിയത് പെരുനാള്‍ നിസ്കാരിതിനു
العوالي യില്‍ നിന്നു
വരുന്നവര്‍ക്കാണ്. العوالي എന്നത്
മദീനയുടെ പുറത്തുള്ള ഗ്രാമങ്ങള്‍ ആണ്. അവിടെ ജുമുഅ നിര്‍വഹികുന്ന പള്ളികള്‍ ഇല്ല.
ജുമുഅ പ്രതീക്ഷിച്ചു
കാത്തിരിക്കല്‍ പ്രയാസം ആയതുകൊണ്ട് വീട്ടിലേക്ക് തിരിച്ചു പോകാനും കുടുംബത്തോടൊപ്പം
പെരുന്നാളില്‍ പങ്കെടുക്കുവാനും ഇളവു നല്‍കി. അവര്‍ക്ക് ഇഷ്ടം തെരഞ്ഞെടുക്കാന്‍
അവസരം നല്‍കി.
ഒരു ഹദീസില്‍ നബി
(സ) കാലഘട്ടത്തില്‍ പെരുന്നാള്‍
വെള്ളിയാഴ്ച വന്നപ്പോള്‍ രണ്ടും നിസ്കരിച്ചു എന്ന് പറയുന്ന ഹദീസ് ഇമാം മുസ്‌ലിം
(റ) റിപ്പോര്‍ട്ട് ചെയ്യുന്നു
• فقد صح عن النعمان بن بشير قال: (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْرَأُ فِي الْعِيدَيْنِ وَفِي الْجُمُعَةِ بِسَبِّحِ اسْمَ رَبِّكَ الْأَعْلَى وَهَلْ أَتَاكَ حَدِيثُ الْغَاشِيَةِ قَالَ وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ فِي يَوْمٍ وَاحِدٍ يَقْرَأُ بِهِمَا أَيْضًا فِي الصَّلَاتَيْنِ). رواه مسلم.
നുഅമന്‍ ബിന്‍
ബഷീര്‍ എന്നവര്‍ പറയുന്നു: നബി (സ) പെരുന്നാള്‍ നിസ്കരത്തിലും ജുമുഅയിലും
സുറത്തുല്‍ ആഅലയും (سورة
الاعلى) സുറത്തുല്‍
അശിയയും (سورة
الغاشية) ഓതിയിരുന്നു. പെരുന്നാളും ജുമുഅയും ഒന്നിച്ചു
വന്നപോളും രണ്ടു നിസ്കരത്തിലും അതുതന്നെയാണ് ഓതിയത്.
ഷാഫി മദ്ഹബ് :
ഷാഫിമദ്ഹബില്‍
ജുമുഅ നിര്‍ബന്ദമാണ്. പള്ളിയില്‍ നിന്നും അകന്ന ഗ്രാമങ്ങളില്‍ നിന്നും വിദൂര
സ്ഥലങ്ങളില്‍ നിന്നും പെരുന്നാള്‍ നിസ്കാരത്തിനു വരുന്നവര്‍ക്ക് തിരിച്ചു
വീട്ടിലേക് പോകാം അവര്‍ക്ക് വീണ്ടും ജുമുഅക് വരല്‍ ബുദ്ധിമുട്ട് ആണെകില്‍
ഇളവുണ്ട്. പള്ളിയുടെ അടുത്ത് ഉള്ളവര്‍ക്ക് ഈ ഇളവു ബാധകമല്ല. ജുമുഅ
കിട്ടനെമെങ്കില്‍ വീട്ടില്‍ പോവാതെ പള്ളിയില്‍ കാത്തിരികേണ്ടിവരും എന്നുള്ളവര്കാനു
ഇളവു ലഭികുന്നത്. അതിനു കാരണം പറഞ്ഞിരികുന്നത് അവര്‍ ജുമുഅ കാത്തിരുന്നാല്‍ പെരുന്നാള്‍ കുടുംബത്തോടൊപ്പം കഴിയാന്‍
സാധിക്കില്ല. അതു അവര്‍ക്ക് ബുദ്ധിമുട്ട് ആയതുകൊണ്ട് നബി തങ്ങള്‍ ഇളവ്
കൊടുത്തതാണ്.
ഷാഫി മദ്ഹബിലെ
പ്രധാന ഗ്രന്ഥങ്ങള്‍ എല്ലാം ഈ വിഷയം ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്. വിദൂര
സ്ഥലങ്ങളില്‍ ജുമുഅക്ക് പട്ടണത്തില്‍ വന്നവര്‍ക്ക് തിരിച്ചു വീടുകളിലേക്ക് പോവാം
എന്നു പറയുന്ന ഉടനെ തന്നെ ഇമാം ഷാഫി (റ) നഗരത്തില്‍ ഉള്ളവര്‍ക്ക് ഇതു ബാധകമല്ല
എന്ന് പറഞ്നിരികുന്നു
( قال الشافعي ) : وإذا كان يوم الفطر يوم الجمعة صلى الإمام العيد حين تحل الصلاة ثم أذن لمن حضره من غير أهل المصر في أن ينصرفوا إن شاءوا إلى أهليهم ، ولا يعودون إلى الجمعة والاختيار لهم أن يقيموا حتى يجمعوا أو يعودوا بعد انصرافهم إن قدروا حتى يجمعوا وإن لم يفعلوا فلا حرج إن شاء الله تعالى
( قال الشافعي ) : ولا يجوز هذا لأحد من أهل المصر أن يدعوا أن يجمعوا إلا من عذر يجوز لهم به ترك الجمعة ، وإن كان يوم عيد ( قال الشافعي )
: وهكذا إن كان يوم الأضحى لا يختلف إذا كان ببلد يجمع فيه الجمعة ويصلي العيد ، ولا يصلي أهل منى صلاة الأضحى ، ولا الجمعة لأنها ليست بمصر .
(كتاب الام
للامام الشافعي رحمه الله )
ഇവിടെ ഗ്രാമവാസികള്‍ക്കു ഇളവു പറയുന്നത് പള്ളികളും ജുമുയും ഇല്ലാത്ത
ഗ്രാമങ്ങളെ മുന്‍നിര്‍ത്തിയാണ്. ഇന്നു നമ്മുടെ നാട്ടില്‍ എല്ലാ ഗ്രാമങ്ങളിലും
പള്ളികളും ജുമുഅയും നടക്കുന്നു അവിടെ പെരുന്നാള്‍ നിസ്കരിച്ച ഒരാള്‍ക്കും വീട്ടില്‍
പോയി പെരുന്നാള്‍ കഴിച്ചു ജുമുഅക്കു തിരിച്ചുവരല്‍ പ്രയാസമില്ല അതുകൊണ്ട് ഈ ഇളവും
ലഭിക്കില്ല.
വിഷയം കൂടുതല്‍ മനസിലകുന്നവര്‍ക്കായി ശരഹുല്‍ മുഹഥബ് , നിഹായ , തുഹ്ഫ , മുഗ്നി
തുടങ്ങിയ കിതാബുകളിലെ ചര്‍ച്ച താഴെ കൊടുക്കുന്നു
وقال صاحب المهذب كما في المجموع: " وإن اتفق يوم عيد ويوم جمعة ، فحضر أهل السواد فصلوا العيد ، جاز أن ينصرفوا ويتركوا الجمعة ، لما روي عن عثمان رضي الله عنه أنه قال في خطبته: أيها الناس قد اجتمع عيدان في يومكم ، فمن أراد من أهل العالية أن يصلي معنا الجمعة فليصل ، ومن أراد أن ينصرف فلينصرف ، ولم ينكر عليه أحد ، ولأنهم إذا قعدوا في البلد لم يتهيئوا بالعيد ، فإن خرجوا ثم رجعوا للجمعة كان عليهم في ذلك مشقة ، والجمعة تسقط بالمشقة ،
قال النووي في شرحه: قال الشافعي والأصحاب: إذا اتفق يوم جمعة يوم عيد ، وحضر أهل القرى الذين تلزمهم الجمعة لبلوغ نداء البلد ، فصلوا العيد لم تسقط الجمعة بلا خلاف عن أهل البلد ، وفي أهل القرى وجهان ، الصحيح المنصوص للشافعي في الأم والقديم أنها: تسقط ، والثاني: لا تسقط ، ودليلها في " الكتاب وأجاب هذا الثاني عن قول عثمان ، ونص الشافعي فحملهما على من لا يبلغه النداء (فإن قيل): هذا التأويل باطل ، لأن من لا يبلغه النداء لا جمعة عليه في غير يوم العيد ، ففيه أولى ، فلا فائدة في هذا القول (فالجواب) أن هؤلاء إذا حضروا البلد يوم الجمعة غير يوم العيد يكره لهم الخروج قبل أن يصلوا الجمعة ، صرح بهذا كله المحاملي ، والشيخ أبو حامد في التجريد ، وغيرهما من الأصحاب ، قالوا: فإذا كان يوم عيد زالت تلك الكراهة ، فبين عثمان والشافعي زوالها ، والمذهب ما سبق ، وهو سقوطها عن أهل القرى الذين يبلغهم النداء.
( )اهـ . ശരഹുല്‍ മുഹഥബ്
തുഹ്ഫത്തുല്‍ മുഹ്ത്താജ് :
ولمن حضروا العيد الذي وافق يومه يوم جمعة الانصراف بعده قبل دخول وقتها وعدم العود لها ، وإن سمعوا تخفيفا عليهم ومن ثم لو لم يحضروا لزمهم الحضور للجمعة على الأوجه
നിഹായ
ولو وافق العيد يوم الجمعة فحضر أهل القرية الذين بلغهم النداء لصلاة العيد فلهم الرجوع قبل صلاتها وتسقط عنهم وإن قربوا منها وسمعوا النداء وأمكنهم إدراكها لو عادوا إليها لخبر { من أحب أن يشهد معنا الجمعة فليفعل ومن أحب أن ينصرف فليفعل } رواه أبو داود ولأنهم لو كلفوا بعدم الرجوع أو بالعود إلى الجمعة لشق عليهم والجمعة تسقط بالمشاق فتستثنى هذه من إطلاق المصنف ومقتضى التعليل أنهم لو
لم يحضروا
كأن صلوا
العيد بمكانهم
لزمتهم الجمعة
وهو كذلك ومحل ما مر ما لم يدخل وقتها قبل انصرافهم فإن دخل عقب سلامهم من العيد لم يكن لهم تركها كما استظهره الشيخ
മുഗ്നില്‍ മുഹ്ത്താജ്
وَلَوْ وَافَقَ الْعِيدُ يَوْمَ جُمُعَةٍ فَحَضَرَ أَهْلُ الْقَرْيَةِ الَّذِينَ يَبْلُغُهُمْ النِّدَاءُ لِصَلَاةِ الْعِيدِ وَلَوْ رَجَعُوا
إلَى أَهْلِهِمْ
فَاتَتْهُمْ الْجُمُعَةُ
فَلَهُمْ الرُّجُوعُ
وَتَرْكُ الْجُمُعَةِ
يَوْمَئِذٍ عَلَى الْأَصَحِّ، فَتُسْتَثْنَى هَذِهِ مِنْ إطْلَاقِ الْمُصَنِّفِ. نَعَمْ لَوْ دَخَلَ وَقْتُهَا قَبْلَ انْصِرَافِهِمْ كَأَنْ دَخَلَ عَقِبَ سَلَامِهِمْ مِنْ الْعِيدِ فَالظَّاهِرُ كَمَا قَالَ شَيْخُنَا أَنَّهُ لَيْسَ لَهُمْ تَرْكُهَا. (باب الجمعة)
ഹനഫി മദ്ഹബും
മാലികി മദ്ഹബും
ജുമാഅ നിര്‍ബന്ദമാണ്
എന്നും ഇളവുകള്‍ ഇല്ല എന്നുമാണ് ഹനഫി മദ്ഹബിലെയും
മാലികി മദ്ഹബിലെയും പ്രധാന പണ്ഡിതന്‍മാര്‍ പറഞ്ഞിരിക്കുന്നത് . പെരുനാള്‍
ദിവസം ആയി എന്ന കാരണത്താല്‍ ജുമുഅ ഒരിക്കലും ഒഴിവാകാന്‍ പാടില്ല.
•
قال في الهداية ناقلا عن الجامع الصغير: عيدان اجتمعا في يوم واحد ، فالأول سنة ، والثاني فريضة ، ولا يترك واحد منهما اهـ
•
قال ابن عابدين في الحاشية (الدر المختار): قوله: عن مذاهب الغير ، أي مذهب غيرنا ، أما مذهبنا فلزوم كل منهما .
•
قال الخرشي على قول خليل: لا عرس ، ولا عمى ، ولا شهود عيد: أي لا حق للزوجة في إقامة زوجها عندها ، بحيث يبيح ذلك تخلفه عن الجمعة والجماعة . . . أو عمى: يريد أن العمى لا يكون عذرا يبيح التخلف عن حضور الجمعة ، وهذا إذا كان ممن يهتدي إلى الجامع . . . أو شهود عيد: يعني أنه إذا وافق العيد يوم جمعة فلا يباح لمن شهد العيد داخل البلد أو خارجه التخلف عن الجمعة والجماعة ، وإن أذن له الإمام في التخلف على المشهور ، إذ ليس حقا له(). (2)
شرح الخرشي على مختصر خليل 2 \ 92
ഹന്ബലി മദ്ഹബ്
ഹന്ബലി മദ്ഹബ് ഈ
വിഷയത്തില്‍ മറ്റു മദ്ഹബുകളില്‍ നിന്നും വിയ്ത്യസ്തമായ നിലപാടാണ്
സ്വീകരിച്ചിട്ടുള്ളത്. ജുമുഅ നിര്‍ബന്ദം ഇല്ല എന്നും പെരുന്നാള്‍ നിസ്കാരം മതി
എന്നുമാണ് ഹന്ബലി വീക്ഷണം.
•
قال عبد الله بن أحمد في مسائله . سألت أبي عن عيدين اجتمعا في يوم يترك أحدهما؟ قال: لا بأس به أرجو أن يجزئه
•
وفي كتاب الانصاف للحنابلة: قوله: (وَإِذَا وَقَعَ العِيدُ يَوْم الجمعَةِ فَاجْتَزأَ بِالعِيد وَصَلّى ظُهْرًا جَازَ) هذا المذهب بلا ريب. وعليه الأصحاب. وهو من المفردات. وعنه لا يجوز، ولا بد من صلاة الجمعة.فعلى المذهب: إنما تسقط الجمعة عنهم إسقاط حضور لا وجوب. فيكون بمنـزلة المريض لا المسافر والعبد. فلو حضر الجامع لزمته كالمريض. وتصح إمامته فيها. وتنعقد به، حتى لو صلى العيد أهل بلد كافة كان له التجميع بلا خلاف. وأما من لم يصل العيد فيلزمه السعي إلى الجمعة بكل حال.اهـ
•
وقال أبو الخطاب الكلوذاني : وإذا وقع العيد في يوم الجمعة استحب له حضورهما ، فإن اجتزئ بحضور العيد عن الجمعة وصلى ظهرا جاز().
ഇബിനു തീമിയയും
ഇബ്നു ബാസും വെക്തികള്‍ക്ക് ജുമുഅ നിര്‍ബന്ദം ഇല്ല എന്നും ഇമാമിന് നിര്‍ബന്ദമാണ്
എന്നും ഫതവ കൊടുത്തിരിക്കുന്നു . ജുമുഅ നിര്‍ബന്ദമില്ലെങ്കിലും ഇമാം വന്നവരെ
കൊണ്ട് ജുമഅ നിസ്കരിക്കണമ്മെന്നും പറഞ്ഞവര്‍ ആണ് . ഇബ്നു ബാസ് ജുമുഅ
നിസ്കരിക്കലാണ് ഉത്തമം എന്നും പറഞ്ഞിരിക്കുന്നു.
•
وقد سئل شيخ الإسلام ابن تيمية رحمة الله تعالى : عن ذلك فأجاب : ( الحمد لله، إذا اجتمع الجمعة والعيد في يوم واحد فللعلماء في ذلك ثلاثة أقوال :
أحدها : أنه تجب الجمعة على من شهد العيد ، كما تجب سائر الجمع للعمومات الدالة على وجوب الجمعة .
الثاني : تسقط عن أهل البر ، مثل أهل العوالي والشواذ ، لأن عثمان بن عفان أرخص لهم في ترك الجمعة لما صلى بهم العيد.
والقول الثالث : وهو الصحيح: أن من شهد العيد سقطت عنه الجمعة ، لكن على الإمام أن يقيم الجمعة ليشهدها من شاء شهودها ، ومن لم يشهد العيد ، وهذا هو المأثور عن النبي صلى الله عليه وسلم وأصحابه : كعمر ، وعثمان ، و ابن مسعود ، وابن عباس ، وابن الزبير وغيرهم .
ولا يعرف عن الصحابة في ذلك خلاف ، وأصحاب القولين المتقدمين لم يبلغهم ما في ذلك من السنة عن النبي صلى الله عليه وسلم لما اجتمع في يومه عيدان صلى العيد ثم رخص في الجمعة ، وفي لفظ أنه قال : " أيها الناس إنكم قد أصبتم خيرا ، فمن شاء أن يشهد الجمعة فليشهد ، فإنا مجمعون " ، وأيضاً فإنه إذا شهد العيد حصل مقصود الاجتماع ، ثم إنه يصلي الظهر إذا لم يشهد الجمعة ، فتكون الظهر في وقتها ، والعيد يحصل مقصود الجمعة .
وفي إيجابها على الناس تضييق عليهم ، وتكدير لمقصود عيدهم ، وما سن لهم من السرور فيه ، والانبساط ، فإذا حبسوا عن ذلك عاد العيد على مقصوده بالإبطال ، ولأن يوم الجمعة عيد ، ويوم الفطر والنحر عيد ، ومن شأن الشارع إذا اجتمع عبادتان من جنس واحد أدخل إحداهما في الأخرى ، كما يدخل الوضوء في الغسل ، وأحد الغسلين في الآخر . والله أعلم (مجموع الفتاوي)
أحدها : أنه تجب الجمعة على من شهد العيد ، كما تجب سائر الجمع للعمومات الدالة على وجوب الجمعة .
الثاني : تسقط عن أهل البر ، مثل أهل العوالي والشواذ ، لأن عثمان بن عفان أرخص لهم في ترك الجمعة لما صلى بهم العيد.
والقول الثالث : وهو الصحيح: أن من شهد العيد سقطت عنه الجمعة ، لكن على الإمام أن يقيم الجمعة ليشهدها من شاء شهودها ، ومن لم يشهد العيد ، وهذا هو المأثور عن النبي صلى الله عليه وسلم وأصحابه : كعمر ، وعثمان ، و ابن مسعود ، وابن عباس ، وابن الزبير وغيرهم .
ولا يعرف عن الصحابة في ذلك خلاف ، وأصحاب القولين المتقدمين لم يبلغهم ما في ذلك من السنة عن النبي صلى الله عليه وسلم لما اجتمع في يومه عيدان صلى العيد ثم رخص في الجمعة ، وفي لفظ أنه قال : " أيها الناس إنكم قد أصبتم خيرا ، فمن شاء أن يشهد الجمعة فليشهد ، فإنا مجمعون " ، وأيضاً فإنه إذا شهد العيد حصل مقصود الاجتماع ، ثم إنه يصلي الظهر إذا لم يشهد الجمعة ، فتكون الظهر في وقتها ، والعيد يحصل مقصود الجمعة .
وفي إيجابها على الناس تضييق عليهم ، وتكدير لمقصود عيدهم ، وما سن لهم من السرور فيه ، والانبساط ، فإذا حبسوا عن ذلك عاد العيد على مقصوده بالإبطال ، ولأن يوم الجمعة عيد ، ويوم الفطر والنحر عيد ، ومن شأن الشارع إذا اجتمع عبادتان من جنس واحد أدخل إحداهما في الأخرى ، كما يدخل الوضوء في الغسل ، وأحد الغسلين في الآخر . والله أعلم (مجموع الفتاوي)
•
وقال الشيخ ابن باز : ( وإذا وافق العيد يوم الجمعة جاز لمن حضر العيد أن يصلى جمعة وأن يصلي ظهراً ، لما ثبت عنه صلى الله عليه وسلم في هذا ، فقد ثبت عنه صلى الله عليه وسلم أنه رخص في الجمعة لمن حضر العيد وقال : " اجتمع في يومكم هذا عيدان، فمن شهد العيد فلا جمعة عليه " ولكن لا يدع صلاة الظهر ، والأفضل أن يصلي مع الناس جمعة ، فإن لم يصل الجمعة صلىَّ ظهراً ، أما الإمام فيصلي بمن حضر الجمعة إذا كانوا ثلاثة فأكثر منهم الإمام ، فإن لم يحضر معه إلا واحد صليا ظهراً )
ഈ വര്ഷം രണ്ടും ഒന്നിച്ചു വന്നപ്പോള്‍ അതിനെ മനസിലാക്കാന്‍ വേണ്ടി ഒരു ശ്രമം
നടത്തിയതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തിതരണം എന്ന അപേക്ഷിച്ച് നിര്‍ത്തുന്നു.